പ്രണയത്തിനു മുല്ലപൂവിന്റെ മണം..
മാരിവില്ലിന്റെ നിറവും ..
പ്രണയത്തിനു നിലാവിന്റെ നൈര്‍മല്യം ..
അവളുടെ മുഖവും ..
എന്റെ സന്തോഷങ്ങള്‍ ..
എന്റെ ദുഃഖങ്ങള്‍ ..
എന്റെ വിശേഷങ്ങള്‍ ..
ഇന്ന് അവളുടെതുമായ് ..
ഇന്ന് മഴയും .. മാരിവില്ലും ..
മുല്ലപൂക്കളും .. മാത്രം ..
ഞാനില്ല .. അവളില്ല ..
പ്രണയം മാത്രമായി ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ